Trending News
കാസർകോട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വനിതാ അംഗം റോഡരികില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വനിതാ അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കോപ്പ സ്വദേശിനിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരിയുമായ പുഷ്‌പ(45)യാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1.30 മണിയോടെ മൊഗ്ര...
- more -Sorry, there was a YouTube error.