ഓണം ആഘോഷിക്കാന്‍ ഒരുലക്ഷം കൈക്കൂലി; വിജിലന്‍സ് പിടിയിലായ അരൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാണ്ട് ചെയ്‌തു

തുറവൂര്‍ / ആലപ്പുഴ: അരൂരില്‍ വ്യാപാര കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിലായി. അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനെയാണ് ദേശീയപാതയില്‍ കുത്തിയത...

- more -