തൃക്കരിപ്പൂർ- പേക്കടം- ആയിറ്റി റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണം; പഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് നിവേദനം നൽകി

കാസര്‍കോട്: തൃക്കരിപ്പൂ‍ര്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ആവശ്യപ്പെട്ടു. തൃക്കരിപ്പൂ‍ര്‍- പേക്കടം- ആയിറ്റി റോഡ് തൃക്കരിപ്പൂര്‍ വെള്ളാപ്പ് പി.ഡബ്ല്യു.ഡി റോഡും വെള്ളാപ്പ് ആയി...

- more -