പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി പുതിയ 108 ആംബുലന്‍സ്; സേവനം തീര്‍ത്തും സൗജന്യം

കാസർകോട്: പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ പുതിയ 108 ആംബുലന്‍സിൻ്റെ 24 മണിക്കൂര്‍ സേവനം. ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിൻ്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത...

- more -
കോവിഡ് വ്യാപന നിയന്ത്രണം; പാണത്തൂർ-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും

കാസര്‍കോട്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കർണാടകയുമായുള്ള പാണത്തൂർ-ചെമ്പേരി അതിർത്തിയും സുള്ള്യ-കല്ലപ്പള്ളി അതിർത്തിയും അടച്ചിടാൻ പനത്തടി ഗ്രാമപഞ്ചായത്തിന്‍റെ അടിയന്തിര യോഗം തീരുമാനിച്ചു. കർണാടകയിൽ നിന്ന് വരുന്നവർ വാക്‌സിനേഷൻ...

- more -
വ്യാപാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പനത്തടി പഞ്ചായത്ത്; ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി. രാവിലെഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്‌സി ഓടിക്കാനും അനുമതി നല്‍കിയതായി പഞ്...

- more -
കോവിഡ് 19: പനത്തടി പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കി; സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല

കാസർകോട്: പനത്തടി ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ഏഴ്, എട്ട് വാര്‍ഡുകളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പാണത്തൂര്‍ ടൗണില്‍ നിയന്ത്രണം കര്‍ശനമാക്കി. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെ മാത്രമേ ഇവിടെ വ്യാപാര സ്...

- more -