കള എന്നുകരുതി വെട്ടിക്കളയല്ലേ; ശബരിമല സീസണില്‍ വീടിൻ്റെ പരിസരത്തുള്ള ഈ ചെടി വിറ്റാല്‍ ദിവസവും ആയിരങ്ങള്‍ സമ്പാദിക്കാം

ഗ്രാമങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ചെടിയുണ്ട്. എന്നാല്‍ ഈ ചെടി ഭാഗ്യമാണ്. ചൂടപ്പം പോലെ വിറ്റുപോകുന്ന ഈ ചെടിയുടെ ഇലകള്‍ വിറ്റാല്‍ ദിവസവും ആയിരങ്ങള്‍ സമ്പാദിക്കാം. പറഞ്ഞുവരുന്നത് പാണല്‍ ചെടികളെ പറ്റിയാണ്. ശബരിമല തീര്‍ത്ഥാടന സമയമായതോടെ എരുമേലിയില...

- more -

The Latest