നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം; ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി; തങ്ങളുമായി ചർച്ച നടത്തി

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുള്ളിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങള...

- more -