ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെക്കൂട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്; ബിഷപ്പ് പാംപ്ലാനിക്കും ജോര്‍ജ് ആലഞ്ചേരിക്കുമെതിരെ സി.പി.എം മുഖപത്രം

ബി.ജെ.പിയെ പിന്തുണക്കുന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.എം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. ക്രിസ്ത്യന്‍ വിഭാഗത്തെ കൂടിക്കൂട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബി.ജ...

- more -

The Latest