പാലിയേറ്റിവ് വോളൻ്റിയർ മാർക്ക് പരിശീലനം; രണ്ട് ദിവസം ഫീൽഡിൽ പരിശീലനം നടത്തും

കാസർകോട്: ജനറൽ ആശുപത്രിയുടെ സെകൻ്ററി തല പാലിയേറ്റിവ് കെയർ യുണിറ്റിൻ്റെ കീഴിൽ 'ത്രിദിന വളണ്ടിയേഴ്‌സ്‌ പരിശീലന പരിപാടി നഗരസഭാ വനിത ഭവനിൽ നടന്നു. നഗരസഭ ചെയർമാൻ അഡ്വ വി.എം മുനീർ ഉൽഘാടനം ചെയ്‌തു. പാലിയേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ പാലിയ...

- more -