അപകടം സംഭവിച്ചതിന് ശേഷം ഉണരുന്ന നമ്മുടെ ഉദ്യോഗസ്ഥ ഭരണ കർത്താക്കൾ അടിയന്തിര നടപടി സ്വീകരിക്കണം; ഈ തെങ്ങ് മുറിച്ചു മാറ്റിയില്ലെങ്കിൽ മരണവും സംഭവിക്കാം

ബദിയടുക്ക (കാസർകോട്): ചെർക്കള-കല്ലട്ക്ക അന്തർ സംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലത്തിൽ അപകടം വിളിച്ചു വരുത്തുന്ന തെങ്ങ് വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഏത് നിമിഷവും മറിഞ്ഞു വീഴാൻ പാകത്തിൽ പാലത്തിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുകയ...

- more -