പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകൻ പള്ളം അബ്ദുല്ല ഹാജി നിര്യാതനായി

മുളിയാർ/ കാസർകോട്:പൊവ്വൽ ജമാ അത്ത് മുൻ ഭാരവാഹി യും പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകനുമായ പള്ളം അബ്ദുല്ല ഹാജി (96 വയസ്സ്) നിര്യാതനായി. നബീസയാണ് ഭാര്യ. മക്കൾ: മുഹമ്മദ്, അബ്ദുൾ റഹിമാൻ, അബ്ദുൽ ഖാദർ, അബ്ബാസ്, ഹമീദ്, സിറാജുദ്ധീൻ, നാസർ, ബീഫാത്തിമ. ...

- more -