പിഞ്ചു കുഞ്ഞുങ്ങളുടെ നൊമ്പരം തുറന്നുകാട്ടി ഫലസ്‌തീൻ ഐക്യദാര്‍ഢ്യ സദസ്സ്, വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ചിത്രങ്ങള്‍ വരച്ചു

കാസര്‍കോട്: സ്റ്റാണ്ട് വിത്ത് ഫലസ്‌തീൻ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫലസ്‌തീൻ ഐക്യദാര്‍ഢ്യ സമിതി അണങ്കൂര്‍ ജംഗ്ഷനില്‍ ഞായറാഴ്‌ച സംഘടിപ്പിച്ച ഒരു രാപ്പകല്‍ മുഴുവന്‍ ഐക്യദാര്‍ഢ്യ സദസ്സ്. ഇസ്രയേല്‍ ഭീകരതക്കെതിരെയുള്ള താക്കീതും ഫലസ്‌തീനെ ഹൃദയത്തോട്...

- more -