തെരുവുകച്ചവടക്കാർ ഉൾപ്പെടെയുള്ള 232 പേര്‍ക്ക് കോവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചിടാൻ തീരുമാനം

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 760 വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ 233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ തെരുവുകച്ചവടക്കാരുള്‍പ്പടെയുള്ളയാളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.പാളയം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ സ...

- more -

The Latest