വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെയും പരസ്യമായി കൊല്ലുമെന്ന് ഹമാസ്; മരണസംഖ്യ 1600 കടന്നു

ടെൽഅവീവ്: ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരായി പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളെ വധിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും ഹമാസ് അറിയിച്ചു. അതേസമയം ഇസ്...

- more -