പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ഞാ​യ​റാ​ഴ്ച തുറക്കുന്നു; തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഉദ്ഘാടനമില്ല

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ഞാ​യ​റാ​ഴ്ച ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്ലാ​തെ​യാ​ണ് പാ​ലം തു​റ​ക്കു​ക. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്...

- more -

The Latest