പാലാരിവട്ടം പാലം; സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഇ.ശ്രീധരന്‍റെ പങ്കാളിത്തം ഉറപ്പ് വരുത്തും

പാലാരിവട്ടം പാലം സുപ്രീംകോടതി വിധിപ്രകാരം എത്രയും പെട്ടെന്ന് പൊളിച്ച് പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഇ. ശ്രീധരന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വന്നിരുന്നു....

- more -
പൊളിച്ചുപണി; പാലാരിവട്ടം പാലം ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കും; നിർമ്മാണ മേൽനോട്ടം ഇ. ശ്രീധരന്: മന്ത്രി ജി. സുധാകരൻ

പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ച് പ​ണി​യാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ സ്വാഗതം ചെയ്യുന്നുവെന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. പാ​ലം പ​ണി​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഇ. ​ശ്രീ​ധ​ര​ന് ന​ല്‍​കും. പാ​ലം പ​ണി ഒ​ന്‍​പ​ത് മാ​സ​ത്തി...

- more -