അത്യന്തം അപൂർവ്വഇനത്തിൽപ്പെട്ട ‘ഭീമൻആമ’യെ ഷട്ടറിൻ്റെ ഇടയിൽ ചത്ത നിലയിൽ കണ്ടെത്തി

കാസർകോട്: മുളിയാർ മുണ്ടക്കെ ഡാമിൽ ഷെട്ടറിൻ്റെ ഇടയിൽ കുടുങ്ങി കുടുങ്ങി അത്യന്തം അപൂർവ്വഇനത്തിൽപ്പെട്ട ഭീമൻആമയെ (പാലപൂവൻ) ചത്ത നിലയിൽ കണ്ടെത്തി. ഭീമൻ ആമകൾ സംസ്ഥാന വനം-വന്യജീവിസംരക്ഷണപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ്. അതുകൊണ്ടുതന്നെ ഇതിന...

- more -