മയക്കുവെടിവെച്ച് കൂട്ടിലാക്കിയെങ്കിലും പുലി ചത്തു; പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ; ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചോ.?

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി മയക്കുവെടിവെച്ച് കുട്ടിലാക്കിയതിന് ശേഷം ചത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടാ...

- more -