കോണ്‍ഗ്രസ് വഴിതെറ്റി സഞ്ചരിക്കുന്നു: പാലക്കാട് ഡി.സി.സി സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിൽ ചേർന്നു

പാലക്കാട്: കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്. ആത്മാർത്ഥത ഇല്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. അതുകൊണ്ടാണ് ഞാൻ സി.പ...

- more -