Trending News
ശ്രീനിവാസൻ കൊലക്കേസ്; ഗൂഡാലോചനയിൽ പങ്കെടുത്തയാൾ അറസ്റ്റിൽ, പെൻഡ്രൈവിൽ കൊലപാതക ദൃശ്യങ്ങൾ, ആർ.എസ്.എസ് നേതാവ് സഞ്ജിതിനെ വെട്ടിയതിന് ശേഷമുള്ള ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു
പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 -മത്തെ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുമ്പ് നടന്ന ഗ...
- more -Sorry, there was a YouTube error.