Trending News
ഷാജഹാൻ കൊലക്കേസ്; നാലുപേർ അറസ്റ്റിൽ, പ്രതികൾക്ക് ഷാജഹാനോട് വിരോധമുണ്ടെന്ന് പൊലീസ്, ശരീരത്തിൽ പത്ത് വെട്ടുകളേറ്റു, ഇവയില്‍ രണ്ടെണ്ണം ആഴത്തിലുള്ളത്
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ്റെ കൊലപാതകത്തിന് കാരണം പകയെന്ന് പൊലീസ്. പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ച പ്രതികൾക്ക് എതിർപ്പുണ്ടാക്കി. കേസിൽ നാല് പ്രതികൾ അറസ്റ്റിലായതായും പൊലീസ് ...
- more -പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; വ്യാപക പ്രതിഷേധം, കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തു, പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം
പാലക്കാട്: പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. അമ്മയുടെയും കുഞ്ഞിന്‍റെയും മരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ കുഞ്ഞ് മര...
- more -Sorry, there was a YouTube error.