Trending News
പാലക്കാട് പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; അറസ്റ്റിലായത് വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍
പാലക്കാട്: പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും എക്സൈസും ചേര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പത്ത് കോടിയുടെ രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അഞ്ചുകിലോ 300 ഗ്രാം വീതമുള്ള ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ഇടുക്കി, കണ്ണൂ...
- more -Sorry, there was a YouTube error.