ഷാജഹാൻ കൊലക്കേസ്; നാലുപേർ അറസ്റ്റിൽ, പ്രതികൾക്ക് ഷാജഹാനോട് വിരോധമുണ്ടെന്ന് പൊലീസ്, ശരീരത്തിൽ പത്ത് വെട്ടുകളേറ്റു, ഇവയില്‍ രണ്ടെണ്ണം ആഴത്തിലുള്ളത്

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ്റെ കൊലപാതകത്തിന് കാരണം പകയെന്ന് പൊലീസ്. പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ച പ്രതികൾക്ക് എതിർപ്പുണ്ടാക്കി. കേസിൽ നാല് പ്രതികൾ അറസ്റ്റിലായതായും പൊലീസ് ...

- more -