മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും; കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. വോട്ടെണ്ണല്‍ ...

- more -
ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും; പദ്ധതി 1710 ഏക്കറിൽ 51,000 തൊഴിലവസരങ്ങൾ

ഡൽഹി: ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും.നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാടും പദ്ധതിയുടെ പരിധിയിൽ. 1710 ഏക്കറിൽ പദ്ധതി ഒരുങ്ങുക. പദ്ധത...

- more -
കേരളത്തിൽ ഒരു ഓക്സിജന്‍ പ്ലാന്റുകൂടി വരുന്നു; പാലക്കാട് വടക്കഞ്ചേരിയില്‍ നിര്‍മിച്ച പ്ലാന്റിന് അനുമതി

ഒരു ഓക്സിജന്‍ പ്ലാന്റുകൂടി കേരളത്തില്‍ തയ്യാറാകുന്നു. പാലക്കാട് വടക്കഞ്ചേരിയില്‍ നിര്‍മിച്ച പ്ലാന്റിന് അനുമതിയായി. മണിക്കൂറില്‍ 260ക്യു.മീ.വാതക ഓക്‌സിജനും 235ലിറ്റര്‍ ദ്രവരൂപത്തിലുള്ള മെഡിക്കല്‍ ഓക്‌സിജനും ഉല്‍പ്പാദിപ്പിക്കാനാകും. 40 കിലോലിറ്...

- more -
പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനര്‍; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവര...

- more -
പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പാലക്കാട് യുവതി വീട്ടില്‍ തൂങ്ങിമരിച്ചു

പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം, പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്‍റെ ഭാര്യ കൃഷ്ണകുമാരി (25), മകന്‍ ആഗ്‌നേഷ് (5), ആറുമാസം പ്രായമുള്ള മകള്‍ ആഗ്‌നേയ എന്നിവരെയാണ് മരിച്ചനിലയില്‍ കണ...

- more -