നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്‍റെ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് വിജയരാഘവൻ

പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയുമായി ബന്ധപ്പെട്ട പരാമർശത്തിൽ നിലപാട് മാറ്റി സി.പി.ഐ.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴാണല്ലോ മനസിലാകുകയെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്. പാലാ ബിഷപ്...

- more -