എല്ലാം പ്രീ പ്ലാൻഡ്, വെബ്‌സൈറ്റ് നോക്കി കൊല്ലാൻ പഠിച്ചു ; നിധിന കൊലകേസിൽ പോലീസ് കുറ്റപത്രം

പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനി നിധിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

- more -
കനത്ത മഴയിൽ പി.സി ജോർജിൻ്റെ വീടും മുങ്ങി; ജീവിതത്തിൽ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപേട്ടയിൽ കണ്ടിട്ടില്ലെന്ന് പി.സി ജോർജ്

കേരളത്തിൽ തുടരുന്ന അതിതീവ്ര മഴയിൽ പി.സി ജോർജിൻ്റെ വീടും മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന ഷോൺ ജോർജിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൻ്റെ ജീവിതത്തിൽ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ...

- more -
സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങൾ അവരറിയാതെ എടുത്തു; മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിപണനം നടത്തി; യുവാവ് പിടിയിൽ

പണം വാങ്ങി വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പലർക്കും കൊടുത്ത വള്ളീച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ.പാലാ,വള്ളിച്ചിറ, മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ 20 വയസ്സുള്ള ജെയ്മോൻ എന്ന യുവാവാണ് പാലാ പോലീസിന്‍റെ പിടിയിലായത്. പ...

- more -
മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍ പോലും ജോസ് കെ. മാണിക്ക് കഴിയുന്നില്ല; ഇടതുപക്ഷത്തിനൊപ്പമാണെന്ന് കരുതി ഇത് അനുവദിച്ചുകൊടുക്കാന്‍ പാടില്ല; പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ.എം. മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് എം.എ‍ല്‍.എമാര...

- more -
പാലായിൽ മാണി സി. കാപ്പൻ ബി.ജെ.പിയുമായി വോട്ട് ക‍ച്ചവടം നടത്തി; ആരോപണവുമായി ജോസ് കെ. മാണി

പാലായിൽ മാണി സി. കാപ്പൻ ബി.ജെ.പിയുമായി വോട്ട് ക‍ച്ചവടം നടത്തിയെന്നും ജോസ് കെ. മാണി. പ്രതിപക്ഷം വ്യക്തിഹത്യയാണ് നടത്തിയതെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. അതോടൊപ്പം യു.ഡി...

- more -
പാലായും നേമവും ഉള്‍പ്പടെ 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്; കണക്ക് കൂട്ടല്‍ ഇങ്ങിനെ

കേരളത്തില്‍ പാലായും നേമവും ഉള്‍പ്പടെ കുറഞ്ഞത് 77 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഭരണമാറ്റം എന്ന ശൈലി ഇത്തവണയും സംസ്ഥാനത്തുണ്ടാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 77 മുതല്‍ 87 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തു...

- more -
തെരഞ്ഞെടുപ്പിന് മുന്‍പേ ഇടതില്‍ തമ്മിലടി; പാലാ നഗരസഭയില്‍ സി.പി.എം-കോൺഗ്രസ് (എം) കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലാ നഗരസഭയിൽ സി.പി.എം-കോൺഗ്രസ് (എം) കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. കൗൺസിലർമാരായ അഡ്വക്കേറ്റ് ബിനു പുളിക്കണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മർദനമേറ്റു. കേരള കോണ്‍ഗ്രസ് എം-സി.പി.എം ഉള്‍പ്പടെയുള്ള ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്. ...

- more -
പീഡനക്കേസ് പ്രതി ഫ്രാങ്കോ തൃശൂർ രൂപതയുടെ കലണ്ടറിൽ; കലണ്ടർ കത്തിച്ച് പ്രതിഷേധിച്ച് വിശ്വാസികള്‍

തൃശൂർ രൂപതയുടെ പേരിൽ പുറത്തിറക്കിയ 2021 വർഷത്തെ കലണ്ടറിൽ കുപ്രസിദ്ധ പീഡന കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പള്ളിക്കു മുന്നിലാണ് ഇന്ന് വിശ്വസിക...

- more -
കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ അയല്‍ സംസ്ഥാനത്ത് കണ്ടെത്തിയതായി സൂചന; നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു

കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ(20) കണ്ടെത്തിയതായി സൂചന. കാണാതായിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ജസ്നയെ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയ...

- more -