പാക് വ്യോമ സേനയുടെ ആസ്ഥാന കമ്പ്യുട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടു; ഫയലുകളിലെ വിവരങ്ങള്‍ മോഷ്ടിച്ചതായി വാർത്തകൾ

പാകിസ്ഥാന്‍ വ്യോമസേനയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി വാർത്തകൾ. ഇസ്ലാമാബാദിലെ പി.എ.എഫ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള കമ്പ്യുട്ടര്‍ സംവിധാനങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. 15000 ഫയലുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ച...

- more -