പാകിസ്ഥാൻ രൂപീകരിക്കാൻ പ്രചോദനമായി; കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല

കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ച് പ്രതിപാദിക്കുന്ന പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ അധ്യായം നീക്കം ചെയ്യാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. ഇതുസംബന്ധിച്ച പ്രമേയം കഴിഞ്ഞദിവസം ഡല്‍ഹി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ പാസാക്കി. മുഗള്‍ ചരിത്രമടക്കം എന...

- more -
ഇമ്രാൻ ഖാൻ്റെ അറസ്റ്റ്; പാകിസ്ഥാനിൽ കലാപം; നിരോധനാജ്ഞ; ഇന്റർനെറ്റ് വിഛേദിച്ചു

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷം. ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാൻ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ക്വറ്റയിൽ ഇമ്രാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരായ രണ്ട് പേർ കൊല്ലപ്...

- more -
ഒരു കിലോ അരിക്ക് 335 രൂപ; വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത

കടുത്ത വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതൽ 1800 രൂപയുമാണ് വില. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ സമാപനമായ ചെറിയ പെരുന്നാൾ വിലക്കയറ്റത്തെ തുടർന്ന് ആഘോഷിക്കാനാകാത്...

- more -
സാമ്പത്തിക രംഗം തകർച്ചയിൽ; പാകിസ്ഥാൻ നീങ്ങുന്നത് അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക്; എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്

പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന്...

- more -
ശിഹാബ് ചോറ്റൂരിൻ്റെ കാൽനടയായുള്ള ഹജ്ജ് യാത്രയിൽ പ്രതിസന്ധി; വിസ നൽകാനാവില്ലെന്ന് പാകിസ്ഥാൻ കോടതി

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിൻ്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി.വിസ അനുവദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പാകിസ്ഥാൻ കോടതി ബുധനാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നു...

- more -
അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം; കോഹ്ലിയുടെ മികവിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

ടി 20 ലോകകപ്പിൽ വിരാട് കോഹ്ലി നടത്തിയ വീരോചിത പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം കത്തിനിന്ന 'സൂപ്പർ 12'ലെ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റിനാണ് വിജയം. ഒരറ്റത്ത് മുൻനിര ബാറ്റർ...

- more -
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയം; പാകിസ്ഥാന് സ്വന്തമായിരുന്ന റെക്കോർഡ് തിരുത്തി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന...

- more -
ഇന്നത് പാക്കിസ്ഥാനാണ്. നാളെ അത് നിങ്ങളുടെ രാജ്യമാകാം; വെള്ളപ്പൊക്കത്തിൽ വലയുന്ന പാകിസ്ഥാന് വേണ്ടി സഹായമഭ്യർത്ഥിച്ച് യു.എൻ മേധാവി

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അനിയന്ത്രിതമായ മൺസൂൺ മഴയിൽ വെള്ളപ്പൊക്കത്തിലായ പാകിസ്ഥാനായി 160 മില്യൺ ഡോളർ സഹായമഭ്യർത്ഥിച്ച് ഐക്യരാഷ്ട്രസഭ.ജൂണിൽ മഴ ആരംഭിച്ചതിന് ശേഷം 33 ദശലക്ഷത്തിലധികം ആളുകളെ ഈ ദുരന്തം മോശമായി ബാധിക്കുകയും 1,100 ൽ അധികം ആ...

- more -
കെ. ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ചാരനെ പോലെ; ജലീൽ പാകിസ്ഥാനില്‍ പോകട്ടെ: കെ. സുരേന്ദ്രന്‍

കെ. ടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിൻ്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യദ്രോഹക്കുറ്റമാണ് ജലീല്‍ ചെയ്തിരിക്കുന്നത്. തികഞ്ഞ രാജ്യദ്രോഹനിലാപാടാണ് ജലീലിന്റേതെന...

- more -
ധോണി അത്ര മികച്ച വിക്കറ്റ് കീപ്പറല്ല; തുറന്നടിച്ച് മുന്‍ പാക് താരം റഷീദ് ലത്തീഫ്

ഇന്ത്യൻ ക്രിക്കറ്റിലെ സമാനതകളില്ലാത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് മുൻ ഇതിഹാസം എം.എസ് ധോണി. വിക്കറ്റിന് പിന്നിൽ മിന്നൽ സ്റ്റംപിങ്ങുകളും കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. ഇന...

- more -

The Latest