ഉക്രൈനിൽ നിന്നും രക്ഷപ്പെടാൻ ഇന്ത്യയുടെ പതാക ആശ്രയം; ‘ഭാരത് മാതാ കി ജയ്’ വിളിച്ച് പാകിസ്താൻ വിദ്യാർത്ഥികൾ

റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇന്ത്യയുടെ പതാകയേന്തി ഉക്രൈനിലെ പാകിസ്താൻ വിദ്യാർത്ഥികൾ. ഇമ്രാൻ ഖാൻ നയിക്കുന്ന പാക് സർക്കാർ പാകിസ്താനിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കാതെ കൈയ്യും കെട്ടി നിൽക്കുന്നത...

- more -