വീടുകൾക്ക് മുകളിൽ വിമാനം തകർന്നുവീണ് വൻ അപകടം; വിമാനത്തില്‍ ഉണ്ടായിരുന്നത് 99 യാത്രക്കാരും എട്ട് ജീവനക്കാരും; വിമാനം തകർന്നു വീണ പ്രദേശത്ത് നിരവധി വീടുകൾ കത്തിയമർന്നു

കറാച്ചി(പാകിസ്ഥാൻ): വിമാനം തകർന്ന് വീണ് വൻ അപകടം. കറാച്ചി വിമാനത്താവളത്തിന് അടുത്തുവച്ചാണ് അപകടം. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായതായാണ് വിവരം. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ യാത്രാവിമാനമാണ് തകർന്നുവീണത്. ജനങ...

- more -