പൈവളികയിൽ ഇടിമിന്നലിൽ മൂന്നുപേർക്ക് പരിക്ക്; കേടുപാടുണ്ടായ രണ്ടു വീടുകളും മഞ്ചേശ്വരം തഹസിൽദാർ സന്ദർശിച്ചു

കാസർകോട്: ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ കേടുപാടുണ്ടായ രണ്ടു വീടുകൾ മഞ്ചേശ്വരം തഹസിൽദാർ വി.ഷിബു സന്ദർശിച്ചു. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്ക...

- more -