സംസ്ഥാനത്തെ നടുക്കി കാസര്‍കോട് ജില്ലയില്‍ കൂട്ടക്കാലപാതകം; മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി

സംസ്ഥാനത്തെയാകെ നടുക്കി കാസര്‍കോട് ജില്ലയില്‍ കൂട്ടക്കൊലപാതകം. ജില്ലയിലെ പൈവളിക കനിയാലയിലെ ഒരു കുടുംബത്തിലെ നാല് പേരെയാണ് ബന്ധുവായ ഉദയ് എന്ന യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ( തിങ്കള്‍ ) സന്ധ്യയോടെയാണ് കൊലപാതകം നടക്കുന്നത്. കൊലപാതകങ്ങള്...

- more -