ഒരു മിനിറ്റിനുള്ളിൽ വേദനയില്ലാത്ത മരണം; സ്വിറ്റ്സർലൻഡിൽ ‘ആത്മഹത്യാ യന്ത്രം’ നിയമ വിധേയമാക്കുന്നു

ലോകത്താദ്യമായി സ്വിറ്റ്സർലൻഡിൽ ആത്മഹത്യാ യന്ത്രം നിയമവിധേയമാക്കുന്നു. ഒറ്റ നോട്ടത്തിൽ ശവപ്പെട്ടി പോലെ തോന്നിക്കുന്ന യന്ത്രമാണിത് . ഒരു മിനിറ്റിനുള്ളിൽ വേദനയില്ലാത്ത മരണം സംഭവിക്കുമെന്ന് മെഷീൻ നിർമാതാക്കൾ അവകാശപ്പെടുന്നത്. ന്യൂസിലൻഡിൽ ദയാവധം അ...

- more -