ജി.സി.സി കെ.എം.സി.സി പൈക്ക സോൺ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനമാണ് നടത്തുന്നത്; അഭിമാനകരമെന്ന് നാസർ ചെർക്കളം; പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

ദുബൈ: കുറഞ്ഞ കാലംകൊണ്ട് അരക്കോടിയോളം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ ജി.സി.സി കെ.എം.സി.സി പൈക്ക സോൺ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് കാസറകോഡ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി നാസർ ചെർക്കളം പറഞ്ഞു.ജി.സി.സ...

- more -