കൊട്ടാരക്കര സബ് ജയിലിൽ പത്മകുമാർ; അനിത കുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലും, പ്രതികളെ കുരുക്കിയതിൽ കേരള പോലീസിന് ഒരു പൊൻതൂവൽകൂടി

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്‌തു. 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്. പത്മകു...

- more -

The Latest