പൊന്നാട അണിയിച്ച് നേതാക്കൾ; പുഷ്പവൃഷ്ടിയും ചെണ്ടമേളവും, തിരുവനന്തപുരത്ത് എത്തിയ പത്മജ വേണുഗോപാലിന് വൻ വരവേൽപ്പ്

ബി.ജെ.പിയിൽ അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്ത് എത്തിയ പത്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകര്‍. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, പി.കെ കൃഷ്ണദാസ്, ഷോൺ ...

- more -

The Latest