‘അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെ ആണ് ഈ സൈബര്‍ കുഞ്ഞു പറയുന്നത്’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പത്മജ വോണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. ഈ സൈബര്‍ കുഞ്ഞ് സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് പറ...

- more -