ക്രിസ്ത്യൻ സ്നേഹം അഭിനയം; ബി.ജെ.പി കേരളത്തിൽ നടപ്പാക്കുന്നത് ആട്ടിൻ തോലിട്ട ചെന്നായയുടെ രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധി: പത്മജ വേണുഗോപാല്‍

കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൻ്റെ സംരക്ഷകരായി അഭിനയിക്കുകയാണ് യഥാർത്ഥത്തിൽ ബി.ജെ.പി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. “ആട്ടിൻ തോലിട്ട ചെന്നായയുടെ” രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബി.ജെ.പി ഇപ്പോൾ കേരളത്തിൽ നടപ്പാക...

- more -