തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങൾ; പടന്ന ഗ്രാമ പഞ്ചായത്തിന് മൂന്നാം തവണയും മഹാത്മാ പുരസ്‌കാരം

കാസർകോട്: തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഈ വര്‍ഷത്തെ മഹാത്മാ പുരസ്‌കാരം ജില്ലയില്‍ ഒന്നാം സ്ഥാനം പടന്ന പഞ്ചായത്തിന്. കര്‍ഷകരുടെ ഉന്നമനത്തിനായ് 330 വ്യക്തിഗത ആസ്തി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ബ്ലോക്കി...

- more -