പായ്ക്കറ്റിനുള്ളിൽ ചിപ്‌സിനേക്കാളേറെ കാറ്റ്; തൂക്കവും കുറവ്; ലെയ്‌സിന് പണി കൊടുത്ത് മലയാളി; 85,000 രൂപ പിഴ ചുമത്തി സർക്കാർ

ലെയ്‌സ് പാക്കറ്റിൽ തൂക്കം കുറഞ്ഞതിനെ തുടർന്ന് കമ്പനിക്ക് പിഴ ചുമത്തി സംസ്ഥാന സർക്കാർ. പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ കുറഞ്ഞ അളവാണ് അതിൽ നൽകിയിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലെയ്‌സ് ബ്രാൻഡിൻ്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്...

- more -