റെയിൽവേയുടെത് വഞ്ചനാപരവും ക്രൂരമായ തീരുമാനം; കേരളത്തോട് അവഗണന തുടരുന്നു

കാസർകോട് / കണ്ണൂർ: ക്രിസ്മസ് പുതുവത്സര അവധിക്കാല പ്രത്യേക വണ്ടികൾ മലബാറിന് നിഷേധിച്ച റെയിൽവേയുടെ വഞ്ചനാപരവും ക്രൂരമായ തീരുമാനത്തിനെതിരെ കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. സംഭവത്തിൽ പ്രതിഷേധിച്ച്റെയിൽവേ മന്ത്രി, കേന്ദ്ര സഹമന്ത്രി വി.മുരളീ...

- more -