നാടിൻ്റെ ഹൃദയോത്സവമായി മാറിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ തുടരും: മന്ത്രി പി.എ മുഹമ്മദ്.റിയാസ്

കാസർകോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഹൃദയോത്സവമായി മാറിയെന്നതിന് തെളിവാണ് ഓരോ ദിവസവും എത്തുന്ന ജനസഞ്ചയമെന്നും ഈ ആഘോഷം ഇത്തവണ ആരംഭിച്ചു അവസാനിക്കുന്ന ഒന്നല്ലെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേക്കല്‍ അന...

- more -

The Latest