സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയും, പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ നേതാവ്

കാസർകോട്‌: അന്തരിച്ച ഉദുമ മുൻ എം.എൽ.എയും സിപിഐ (എം)ൻ്റെ മുതിർന്ന നേതാവുമായ പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലയിരുന്നു. 81 വയസ്സായിരുന്നു. ചെവ്വാഴ്‌ച പുലർച്ചെ 1.30 ഓടെ മുന്നാട്ടെ വസതിയിലാ...

- more -

The Latest