ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായി; തിരിച്ചെത്തിയ ശേഷം​ നിയമ നടപടി ആലോചിക്കുമെന്ന് കൃഷിമന്ത്രി

ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു കുര്യൻ ചെയ്തത്. നാളെ തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ...

- more -
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കൃഷിമന്ത്രിയുടെ വിദേശയാത്ര സി.പി.ഐയെ അറിയിക്കാതെ; പി. പ്രസാദിൻ്റെ ഇസ്രയേൽ യാത്ര റദ്ദാക്കി മുഖ്യമന്ത്രി

സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദിൻ്റെ വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ നേതൃത്വത്തെ അറിയിക്കാതെയാണ് മന്ത്രിയുടെ വിദേശയാത്ര നിശ്ചയിച്ചത്. പാർട്ടി നേതൃത്വത്തെ ഇക്കാര്യം മന്ത്രി അറിയിച്ചില്ലെന്ന കാര്യവും പാർട്ടി ഇസ്രയേൽ യാത...

- more -
ആസാദി കാ അമൃത് മഹോത്സവ്: ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംസ്ഥാനതല ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

കാസർകോട്: ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന സംസ്ഥാനതല ശില്പശാലകളുടെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി . പ്രസാദ് നിര്‍വഹിക്കും. മാര്‍ച്ച് നാലു മുതല്‍ ആറു ...

- more -
കര്‍ഷകര്‍ക്ക് സേവനം എളുപ്പത്തിലാക്കാന്‍ ജില്ലാ കൃഷി ഓഫീസില്‍ ഇ ഓഫീസ്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കൃഷി ഓഫീസുകളില്‍ ഇ സംവിധാനം നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ കൃഷി ഓഫീസില്‍ ഇ -ഓഫീസ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പേപ്പര്‍ രഹിത ഓഫീസ...

- more -
ജനുവരിയോടെ ആയിരം ഹരിത ഗ്രാമങ്ങള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകും: മന്ത്രി പി. പ്രസാദ്

കാസർകോട്: 2022 ജനുവരിയോടെ സംസ്ഥാനത്ത് ആയിരം ഹരിത ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഓരോ കൃഷിഭവൻ്റെ കീഴിലും ഒരു മാതൃക കൃഷിത്തോട്ടം ഉണ്ടായിരിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍...

- more -
നാം ഓരോരുത്തരും സ്വയം കൃഷിയിലേക്ക് ഇറങ്ങണം; കൃഷിയെ ഒരു ജനകീയ ഉത്സവമാക്കണം: മന്ത്രി പി. പ്രസാദ്

കാസർകോട്: കൃഷിയെ ഒരു ജനകീയ ഉത്സവമാക്കി മാറ്റണമെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതത്തിന് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ആവശ്യമാണെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് . പച്ചക്കറി ഉല്‍പാദനത്തില്‍ സ...

- more -