ബോചെ ടീ ലക്കി ഡ്രോ; കാറുകള്‍ സമ്മാനിച്ചു

തൃശൂർ: ബോചെ ടീ ലക്കി ഡ്രോയിലൂടെ കാറുകള്‍ സമ്മാനമായി ലഭിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി പി. പ്രദീപ്, ചാവക്കാട് കോതമംഗലം സ്വദേശി മണി ഷണ്മുഖന്‍ എന്നിവര്‍ക്ക് ബോചെ കാറുകള്‍ സമ്മാനിച്ചു. ബോബി ഗ്രൂപ്പിൻ്റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചായിരു...

- more -