കൈത്തറിക്ക് കൈത്താങ്ങ്; ബേഡഡുക്ക പഞ്ചായത്ത് ഓഫീസിൽ മുഴുവൻ പേർക്കും ഖാദി വസ്ത്രം

ബേഡകം/ കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദി കൈത്തറി വസ്ത്രങ്ങൾ ധരിക്കും. പദ്ധതി കേരള സർക്കാർ ഖാദി ബോർഡ് വൈസ്. ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഖാദി കൈത്തറി തുണികൾ ഗ്രാമപഞ്ച...

- more -

The Latest