വൈദീകത്തിലെ ഏറ്റവും വലിയ ഓഹരിയുടമകൾ; ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സനും? പി.ജയരാജൻ്റെ ആരോപണത്തിൽ പ്രതിരോധം പൊളിയുന്നു

കണ്ണൂര്‍: വിവാദമായ വൈദീകം റിസോര്‍ട്ടിൻ്റെ ഏറ്റവും വലിയ ഓഹരിയുടമ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത്. പി.കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്. റി...

- more -