Trending News
‘ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം തലസ്ഥാനത്ത്; പി. ജയരാജൻ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല’: ഇ.പി ജയരാജൻ
തിരുവനന്തപുരം: തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചന എന്ന് തുറന്നു പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് വ്യക്തമായി അറിയാമെന്നും പ്രഭവ കേന്ദ്രം തലസ്ഥാനത്താണെന്നും ഇ =.പി പറഞ്ഞു. ന്യൂസ് 18 കേരളം എഡിറ്...
- more -ഇ.പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ട; തീരുമാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം. വിഷയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. അതേസമയം റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിക്കാതെ എല്‍.ഡി.എഫ് കണ്‍വ...
- more -ഇ. പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം മാധ്യമ സൃഷ്ടി: പി. ജയരാജന്‍
കണ്ണൂർ മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജൻ. സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.തലശ്ശേരിയിലുള്ള കെ. പി രമേഷ് കുമാറിന...
- more -ആളുകൾക്ക് ഖാദിയെക്കുറിച്ച് തെറ്റായ മുൻവിധികൾ; ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കമായി: പി. ജയരാജന്‍
കാസർകോട്: പരമ്പരാഗത വ്യവസായ മേഖലയെ അതിൻ്റെ തനിമ നിലനിർത്തി നവീകരണത്തിന് വിധേയമാക്കണമെന്ന സർക്കാർ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കം കുറിച്ചുവെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ഖാദി ബോര്‍ഡും ഖാ...
- more -ഖാദി ദേശീയ വികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍; ഖാദി സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കാസർകോട്: ദേശീയപ്രസ്ഥാനത്തോടൊപ്പം ജന്മംകൊണ്ട ഖാദി ഓരോ ഇന്ത്യക്കാരൻ്റെയും ദേശീയ വികാരമാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ ചേമ്പറില്‍ ഖാദി സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നി...
- more -പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും; ഖാദി ദേശീയ വികാരം : പി. ജയരാജന്‍
കാസർകോട്: ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ എല്ലാ ബുധനാഴ്ചയും ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്ന തീരുമാനത്തിൻ്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും ഖ...
- more -പാർട്ടി കോൺഗ്രസിന് മുന്നോടിയായി ദിശാബോധം നൽകുന്ന രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കും: പി.ജയരാജൻ
ബേത്തൂർപാറ/ കാസർകോട്: സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജനങ്ങൾക്ക് ദിശാബോധം നൽകുന്ന ഒരു രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുമെന്ന് സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജൻ. അത് രഹസ്യരേഖ...
- more -കെ.കെ രമയ്ക്ക് ലഭിച്ച ഭീഷണിക്കത്തിന് പിന്നില്‍ സുധാകരനാണോ ; സംശയം പ്രകടിപ്പിച്ച് പി. ജയരാജന്‍
വടകര എം.എല്‍.എ കെ.കെ രമയ്ക്ക് ലഭിച്ച ഭീഷണിക്കത്തില്‍ അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് പി.ജയരാജന്‍. കത്തിന് പിന്നില്‍ കെ.പി.സി പ്രസിഡന്റ് കെ.സുധാകരനാണോ എന്ന് ജയരാജന്‍ സംശയം പ്രകടിപ്പിച്ചു. ''പുതുതായി അവരോധിക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ്...
- more -മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല; പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല: പി. ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിശേഷിപ്പിക്കുന്നത് ചർച്ചയാവുന്നതിനിടെ, വ്യക്തിപൂജയെ വിമർശിച്ച് പി ജയരാജൻ. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്ന് പി. ജയരാജൻ. പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യ...
- more -പാളയത്തിൽ പടയോ?; പിണറായി വിജയന്‍റെ മണ്ഡലത്തില്‍ പി.ജയരാജന്‍ അനുകൂല പോസ്റ്ററുകൾ
സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി.ജയരാജന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്ന വിവാദത്തിന് പിന്നാലെ ധര്‍മ്മടത്ത് പോസ്റ്റര്‍. 'ഞങ്ങടെ ഉറപ്പാണ് പി.ജെ' എന്ന കാപ്ഷനോടെ പി.ജയരാജന്‍ ഇരിക്കുന്ന പ്രചാരണ ബോര്‍ഡ് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക...
- more -Sorry, there was a YouTube error.