കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി.ബിജോയിയെ നിയമിച്ചു; നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ വൈഭവ് സക്‌സേന ഐ.പി.എസ് എറണാകുളം റൂറല്‍ പൊലീസ് മേധാവിയാകും

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായി തിരുവനന്തപുരം സ്വദേശി പി.ബിജോയിയെ നിയമിച്ചു. 1996ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു. കോട്ടയം ഡി.വൈ.എസ്.പി, തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് അസി. ക...

- more -