അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യു.പിയിലും പ്രതിഷേധം ശക്തമാകുന്നു; ബിഹാറില്‍ ശനിയാഴ്ച ബന്ദ്

അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് ആഹ്വാനം ചെയ്തത്.അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യു.പിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ ...

- more -