വിരലിന് പകരം പേന വച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ ഓക്‌സിമീറ്ററുകള്‍ വിപണിയില്‍

വിരലിന് പകരം പേന വച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യവകുപ്പു സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവ് നല്‍കിയത്. ...

- more -